കോട്ടക്കൽ: കുഴിപ്പുറം സ്വദേശി തെക്കേതിൽ ചേക്കു ഹാജിയുടെ ഭാര്യ ഇയ്യാത്തുട്ടി (82) നിര്യാതയായി. മക്കൾ: മുഹമ്മദ്, ആലിബാവ, കോയ, സുബൈർ, കദീജ, മറിയാമു, പരേതനായ നാസർ. മരുമക്കൾ: നസീമ (വേങ്ങര), ഫാത്വിമ (കിളിനക്കോട്), അസ്മ (കൊളപ്പുറം), സൈഫുന്നിസ (മറ്റത്തൂർ), ഹുസൈൻ (എടയാട്ടുപറമ്പ്), പരേതനായ അലി ചെനക്കൽ.