എടക്കര: വെസ്റ്റ് പെരുങ്കുളം ഇരുമ്പുടയാന് അബ്ദുവിന്റെ ഭാര്യ ആയിശുമ്മ (70) നിര്യാതയായി. മക്കള്‍: ശിഹാബുദ്ദീന്, സൗദത്ത്, അസ്മാബി. മരുമക്കള്‍: ഫസീല, അബ്ദുറഹ്മാന്, സെയ്തലവി.