വണ്ടൂർ: നടുവത്ത് ചേന്ദംകുളങ്ങരയിൽ കാട്ടുമുണ്ട മോഹൻദാസ് (59) നിര്യാതനായി. ഭാര്യ: റീന (ആശ പ്രവർത്തക തിരുവാലി പഞ്ചായത്ത്). മക്കൾ: ഷാൻദാസ്, ഷാൽദാസ്.