കരേക്കാട്: പരേതനായ കോടിയിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ കൂരിത്തൊടി ആയിശ (84) നിര്യാതയായി. മക്കൾ: പരീദ് കരേക്കാട് (എൽ.എൻ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ്), ഹൈദരലി, റസാഖ്, ഹനീഫ, അഷ്റഫ് (എൽ.എൻ.എസ് സംസ്ഥാന സെക്രട്ടറി). മരുമക്കൾ: ജമീല, ഷംസാബീഗം, ഫാത്തിമ, റഷീദ, ശറഫുന്നിസ.