കൊണ്ടോട്ടി: നെടിയിരുപ്പ് കൊട്ടുക്കരയിലെ മുസ്ലിംലീഗ് നേതാവായിരുന്ന പോക്കുന്നത്ത് പരേതനായ അമ്പലഞ്ചീരി മരക്കാര്‍ ഹാജിയുടെ ഭാര്യ ബിരിയുമ്മ ഹജ്ജുമ്മ (80) നിര്യാതയായി.മക്കള്‍: അബൂബക്കര്‍ ഹാജി, അബ്ദുല്‍ മജീദ്, ശംസുദ്ദീന്‍, മുഹമ്മദ് ബഷീര്‍, അര്‍ഷദ് അലി (ഓഫിസ് ക്ലര്‍ക്ക്, പി.പി.എം.എച്ച്.എസ്.എസ് കൊട്ടുക്കര), ഷറഫുദ്ദീന്, ആസിയ, ഫാത്തിമ സുഹ്റ. മരുമക്കള്‍: അബ്ദുല്‍ അസീസ് എളമരം, അബ്ദുല്‍ ഗഫൂര്‍ പറമ്പില്‍ പീടിക, നഫീസ, സുബൈദ, ഹസീന മുസാഫിര്‍, സമീറ, റസീന, ജസീന.