തേഞ്ഞിപ്പലം: ചെനക്കലങ്ങാടി അരീപാറ തൊട്ടിയിൽ താമസിക്കുന്ന മേടപ്പിൽ പൈനാട്ട് സൈതലവി ഹാജി (80) നിര്യാതനായി. ഭാര്യ: ബീഫാത്തിമ. മക്കൾ: മുഹമ്മദലി, ഫസലുൽ ജലീൽ (ഇരുവരും സൗദി), നഫീസക്കുട്ടി, സറീന, നസീറ. മരുമക്കൾ: മുഹമ്മദലി (പള്ളിക്കൽ ബസാർ), കബീർ (മുണ്ടിയൻകാവ്), അബ്ദുൽ റഫീഖ് (കടലുണ്ടി നഗരം), സക്കീന, റൈഹാനത്ത്. സഹോദരങ്ങൾ: അബ്ദുല്ല കുട്ടി മാസ്റ്റർ (റിട്ട. ഡി.ഇ.ഒ), പരേതരായ കുഞ്ഞാലൻ കുട്ടി എന്ന ചെറിയ ബാവ, കോമുകുട്ടി, ബീഫാത്തിമ, ആയിശബീവി, ആമിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടിഞ്ഞാറെ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.