തിരൂരങ്ങാടി: കക്കാട് സ്വദേശി കൂരിയാടൻ കുഞ്ഞിമുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: റഷീദ്, മജീദ്, മൊയ്തീൻ, ആരിഫ, ശരീഫ, സക്കീന, സമീറ. മരുമക്കള്‍: അബ്ദുസമ്മദ്, ഷറഫുദ്ദീന്, ജാബിര്‍, ജമീല, റസിയ, സാഹിറ.