കാളികാവ്: അഞ്ചച്ചവിടി പുളിയംകല്ലിലെ കുരിശുകുന്നേൽ തോമസ് (അപ്പച്ചൻ -94) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സൂസമ്മ, മാത്യു, എബ്രഹാം. മരുമക്കൾ: വിൻസെന്റ് (മുടപ്പിലാശ്ശേരി), സിസ്ലി (തിരുവമ്പാടി).