വെള്ളില: കോഴിപറമ്പ് മാരാതൊടി മൊയ്തീന് മുസ്ലിയാരുടെ ഭാര്യ ഖദീജ (65) നിര്യാതയായി. മക്കള്‍: റഷീദ്, അബൂബക്കര്‍, ഉമ്മര്‍, ഹകീം, ബഷീര്‍, സുഹ്റ, സൈനബ, ബുഷ്റ, ബദ്രിയ, മുഹ്സിന. മരുമക്കള്‍: റിയാസ്, ഹനീഫ, ഷറഫുദ്ദീന്, സലാം, റാഫി, സാജിദ, സുബൈദ, ഖമറുന്നിസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വെള്ളില പന്തലിങ്ങൽ ജുമാമസ്ജിദിൽ.