മേലാറ്റൂർ: എടയാറ്റൂർ മഹല്ലിൽ താമസിച്ചിരുന്ന അമ്പാട്ട് അബൂബക്കറിന്റെ ഭാര്യ ഒ.പി. സുബൈദ (68) നിര്യാതയായി. മക്കൾ: സാജിദ, നസീറ, റജീന, ഹഫ്സത്ത്, ജുവൈരിയ, ജംഷീന. മരുമക്കൾ: അബ്ദുറഹ്മാൻ, സക്കീർ, സാജി, സലീം, ഫാറൂഖ്, പരേതനായ അബ്ദു. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് എടയാറ്റൂർ ജുമാമസ്ജിദിൽ.