മേലാറ്റൂർ: ചെമ്മാണിയോട് കൊടക്കാട്ടിൽ ബീവി ഉമ്മ (80) നിര്യാതയായി. മക്കൾ: മജീദ്, മുസ്തഫ, സക്കീർ, കമർ, സക്കീന, സുബൈദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് മേലാറ്റൂർ ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.