വണ്ടൂർ: കൂമംകുളം നല്ലൂർ ഇഗ്ലം പുറത്ത് കൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുനിൽ, ജയൻ, അനിൽകുമാർ, പ്രിയ. മരുമക്കൾ: സുമി, സുജിത, ശ്രുതി, രവീന്ദ്രൻ (പൂക്കോട്ടുംപാടം).