പൂക്കോട്ടൂര്‍: പുല്ലാര ചെമ്പ്രമ്മല്‍ പരേതനായ കൊല്ലപ്പറമ്പന്‍ അഹമ്മദ് ഹാജിയുടെ മകന് അബ്ദുല്‍ ഹമീദ് (62) നിര്യാതനായി. ഭാര്യ: വി. ഷാഹിദ. മക്കള്‍: നിഷാത്ത് ബീഗം, പരേതരായ നിംഷാജ്, നിഹിലാ ബീഗം. മരുമകന്: എന്‍.ടി. അജ്മല്‍. സഹോദരങ്ങള്‍: അഹമദ് ഹാജി, സെയ്തലവി.