മുക്കം: ഗോതമ്പ് റോഡ് വടക്കയിൽ കുഞ്ഞിപ്പാത്തൂട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻ. മക്കൾ: മറിയുമ്മ, കുഞ്ഞിമുഹമ്മദ്, ഫാത്തിമ, അവ്വാഹുമ്മ, സൈനബ, മുഹമ്മദാലി, കുഞ്ഞമ്മദ് കുട്ടി (സി.പി.എം ഗോതമ്പ് റോഡ് ബ്രാഞ്ച് സെക്രട്ടറി), ബീരാൻകുട്ടി. മരുമക്കൾ: ഉമ്മർ, മുഹമ്മദ്, മജീദ്, സഫിയ, ഹാജറ ബീഗം, സഫിയ (കളൻതോട്), സുലൈഖ.