കൊടുവള്ളി: വാരിക്കുഴിത്താഴം മലാംതൊടുകയിൽ പി.സി. വേലായുധൻ (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: പി.സി. ലത (കൊടുവള്ളി പട്ടികജാതി സഹകരണ സംഘം ജീവനക്കാരി, എ.കെ.എസ് സംസ്ഥാന കമ്മിറ്റി അംഗം, പി.സി. വിമല (സി.പി. എം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് സെക്രട്ടറി, കുടുംബശ്രീ കൊടുവള്ളി സി.ഡി.എസ് അംഗം), വിനു (പി.സി. ലൈറ്റ് ആൻഡ് സൗണ്ട്സ് കരിവില്ലിക്കാവ്). സഹോദരങ്ങൾ: മാളു, പി.സി. വാസു (കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻറ്, ഡയറക്ടർ അർബൻ ബാങ്ക് കൊടുവള്ളി), ശ്യാമള, പുഷ്പ (കൂട്ടാലിട), ചന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.