കൊയിലാണ്ടി: അരങ്ങാടത്ത് ചെറുകുളങ്ങര ടി.പി. ശ്രീധരൻ (74) നിര്യാതനായി. ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരനാണ്. ഭാര്യ: രമ. മക്കൾ: ശ്രീരേഷ് (ദുബൈ), ശ്രീജിത്ത് (സപ്ലൈകോ, കൊയിലാണ്ടി). മരുമകൾ: ഗാർഗി (കുറ്റിച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). സഞ്ചയനം ബുധനാഴ്ച.