ഓമശ്ശേരി: പുത്തൂർ പാലക്കുന്ന് ആലുള്ളകണ്ടി കുഞ്ഞിമുഹമ്മദ് (57) തെങ്ങിൽനിന്ന് വീണു മരിച്ചു. തെങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: ആയിഷ. മക്കൾ: ഫിറോസ്, സൽമാൻ റാസിഖ്, മുഹമ്മദ് റാഷിദ്, റുമൈസ. മരുമക്കൾ: ഫസ്ന, ഫാത്തിമ ഫൗമിൻ, നഫീസത്തുൽ മിസിരിയ, ജംഷീർ.