മുക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വലിയപറമ്പിൽ താമസിക്കുന്ന കക്കാട് മൂലയിൽ (ഒലേരുമണ്ണിൽ) ഹുസയിൻ (64) നിര്യാതനായി. രണ്ടാഴ്ച മുമ്പ് വലിയപറമ്പിൽ വാഹനമിടിച്ച് പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: മൈമൂന. മക്കൾ: സഫീഖ് (ബസ് കണ്ടക്ടർ), സഫീർ (സ്റ്റിക്കർ വർക്ക് മുക്കം), സബീന. മരുമക്കൾ: മുജീബ് റഹ്മാൻ (മാവൂർ പാറമ്മൽ), നൂർജഹാൻ (വടക്കുംമുറി), ഫാത്തിമ രഹ്ന (കാരക്കുറ്റി).