പേരാമ്പ്ര: നൊച്ചാട്പോടിയത്ത് മീത്തൽ ശങ്കരൻ (90) നിര്യാതനായി. ഭാര്യ: അമ്മാളു. മക്കൾ: പുഷ്പ, ദീലീപ്, സുരേഷ്, ദീപ (സി.പി.എം അരിയുറ ബ്രാഞ്ച് അംഗം). മരുമക്കൾ: പരേതനായ രാജൻ കൽപത്തൂർ, ഷൈമ അയനിക്കാട്, അനിത മൂലാട്, സത്യൻ (സി.പി.എം അരിയുറ ബ്രാഞ്ച് സെക്രട്ടറി).