പെരുമണ്ണ: കൈമ്പിളിക്കാട്ട് മേത്തൽ രമേശൻ (60) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: കെ.എം. ഷരൂപ്, രാഹുൽ രമേശ്, സ്നേഹ രമേശ്. സഹോദരങ്ങൾ: അശോകൻ, രവി, വിനോദ് കുമാർ, ശ്യാമള, ഉഷ. സഞ്ചയനം വ്യാഴാഴ്ച