പോത്തൻകോട്: കരൂർ ശ്യാം നിവാസിൽ സുകുമാരൻ നായർ (84-സി.ആർ.പി.എഫ്) കട്ടച്ചിറക്കോണം വൈഷ്ണവത്തിൽ നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭനകുമാരി, രാജേന്ദ്രൻ നായർ. മരുമക്കൾ: മോഹനൻ നായർ, സുനിതകുമാരി. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.