വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ ധന്യ വിലാസത്തില്‍ കെ. പുരുഷോത്തമക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ: കെ. വിജയമ്മ. മക്കള്‍: ധന്യ, ശ്രീജിത്ത്. മരുമകന്: പ്രദീപ് കുമാര്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.