നെടുമങ്ങാട്: കൊല്ലങ്കാവ് സലീം മൻസിലിൽ പരേതനായ ഷാഹുൽ ഹമീദിന്റെ ഭാര്യ ഐഷാബീവി (93) നിര്യാതയായി. മക്കൾ: ലൈലാ ബീവി, സലീം സൈനുദീൻ, നൂർജഹാൻ, നാസർ. മരുമക്കൾ: ഷൈലാബീവി, ദരീഫാ ബീവി, അബ്ദുൽ സലാം, റാഷിദ ബീവി.