തളി: പിലക്കാട് മുളംകുന്ന് കോളനിയിൽ തീരിയാണിയുടെ മകൻ അയ്യപ്പൻ (64) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ഷീബ, ഷീജ, ഷീനു. മരുമക്കൾ: നാരായണൻകുട്ടി, രാഘവൻ, രമേഷ്.