പുത്തൻപീടിക: താമരത്തറ റോഡിൽ മഠത്തിപറമ്പിൽ സുഗതൻ (74) നിര്യാതനായി. ഭാര്യ: ശിരോമണി. മക്കൾ: സുമൻ, സുമീര. മരുമകൻ: ശ്രീജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.