തിരുവനന്തപുരം: കരുമം ഇലങ്കത്തറ സരോവരംവീട്ടിൽ പരേതനായ ടി.എൻ. വിശ്വനാഥന്റെ ഭാര്യ ബി. സരോജം (87) നിര്യാതയായി. മക്കൾ: പരേതനായ അശോക് കുമാർ, പരേതയായ ലത, പരേതനായ പ്രേംകുമാർ, മിനി എസ്. (റിട്ട. ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ). മരുമക്കൾ: ഉമ ജി. മേനോൻ, ഹരികുമാർ, ഹരിഹരശ്രീകുമാർ.