ചിറയിൻകീഴ്: പുതുവീട് ജങ്ഷനു സമീപം വാറിൽ വീട്ടിൽ എസ്. മധു (67, റേഷൻകട കടകം, മുൻ പത്ര ഏജന്റ്) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സുമേഷ് (യു.എ.ഇ), സിമി. മരുമക്കൾ: ശിവപ്രസാദ് (യു.എ.ഇ), അരുണിമ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന്.