ചാലക്കുടി: നോർത്ത് ചാലക്കുടി ഇത്തിക്കൽ വാസു (89) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: ഭാനു, സിന്ധു, സതി, സുരേഷ്, ബിന്ദു. മരുമക്കൾ: പ്രസന്നൻ (റിട്ട. അധ്യാപകൻ), നിസാർ, ഷൈനി (സഹകരണ ബാങ്ക്, ചാലക്കുടി), വിജയൻ (പോസ്റ്റ്മാസ്റ്റർ, വരന്തരപ്പിള്ളി), പരേതനായ ഗോപി.