കയ്പമംഗലം: ചളിങ്ങാട് ഇല്ലത്തുപറമ്പിൽ ബീരാവു (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: വാഹിദ്, നാസർ, റഹ്മത്ത്, അബ്ദുൽഖാദർ, നൗഷാദ്, ഫസ്ലുൽ ആബിദ്. മരുമക്കൾ: റസിയ, ലൈല, ഹബീബ്, ഹസീന, സബിത, അഫിദ.