മാള: വടമ പുന്നക്കപ്പറമ്പിൽ പരേതനായ വിജയന്റെ ഭാര്യ രമണി (70) നിര്യാതയായി. മക്കൾ: സഞ്ജു, സജിത്ത്. മരുമക്കൾ: ശശിരേഖ, രജിത. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.