ആറ്റിങ്ങൽ: മണ്ണൂർഭാഗം ദീപാഭവനിൽ പരേതനായ കൃത്യവാസന്റെ ഭാര്യ വി. മീനാക്ഷി (75) നിര്യാതയായി. മക്കൾ: ദീപ മോഹൻ, ഷിബു, ഷൈൻ. മരുമക്കൾ: മോഹനൻ, ലൈന ഷിബു, അയോണ ഷൈൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.