കല്ലമ്പലം: എ.ആർ സ്റ്റോർ ഉടമ നാവായിക്കുളം പുന്നോട് പുതുവൽവിളവീട്ടിൽ അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: നുസൈദ ബീവി. മക്കൾ: നിസാമുദ്ദീൻ, നാസിമുദ്ദീൻ, നജുമുദ്ദീൻ, നവാസ്. മരുമക്കൾ: ഹയറുന്നിസ, നിമിഷ, സജിന, അയ്യൂബിന.