തിരുവനന്തപുരം: അമ്പലത്തറ തോട്ടം റസിഡന്റ്സ് (ടി.ആർ.എ 17) ജനിറ മൻസിലിൽ എസ്.പി മീരാമൈതീൻ (78) നിര്യാതനായി. ഭാര്യ: ജനീറബീവി. മക്കൾ: ദമീൻ അൻസാരി, പീർമുഹമ്മദ് ബാസിത്, സോഫിയ മുഹൈദീൻ, മുഹമ്മദ് അറാഫത്ത്, സെയ്ദലി, ഫാത്തിമ. മരുമക്കൾ: അബ്ദുൽ നാസർ, അജ്മൽ, അറഫാത്ത്.