തിരുവനന്തപുരം: കമലേശ്വരം പയറ്റുകുപ്പം പി.ആർ.എ 221 ബീനാ വിഹാറിൽ പരേതനായ ആർ. സുകുമാരന്റെയും ഡി. തുളസീഭായിയുടെയും മകൻ ബിനു (60-റിട്ട. ജനറൽ ഫോർമാൻ ഗവ. പ്രസ്) നിര്യാതനായി. എസ്.എൻ.ഡി.പി കമലേശ്വരം ശാഖ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് അംഗവുമായിരുന്നു. ഭാര്യ: മിനി. മകൾ: ഐശ്വര്യ എം. ബിനു (അസി. മാനേജർ കേരള ഗ്രാമീൺ ബാങ്ക്, ബാലരാമപുരം). മരുമകൻ: അരുൺ വിഷ്ണു ജി.എസ് (മാനേജർ കനറാ ബാങ്ക് പാറശ്ശാല). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.