മച്ചേൽ: കുളങ്ങരക്കോണം ശ്രീഹരീഷിൽ സദാശിവൻ നായരുടെയും ഓമനഅമ്മയുടെയും മകൻ എസ്. സതീഷ് (39-ഇന്ത്യൻ നാവികസേന) നിര്യാതനായി. ഭാര്യ: ശ്രീമീരകൃഷ്ണൻ. മകൾ: അദ്വിക. സഞ്ചയനം ഞായറാഴ്ച 8.30ന്.