മാള: അഷ്ടമിച്ചിറ പരേതനായ എടാട്ടുകരൻ തോമൻകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യ (81) നിര്യാതയായി. മക്കൾ: ജിജു, ജോഷി, ജിഷ. മരുമക്കൾ: ഷൈനി, റോബിൻ.