വടക്കേക്കാട്: മണികണ്ഠേശ്വരം പരേതനായ കുമ്പളത്തറയിൽ മുഹമ്മദലിയുടെ ഭാര്യ ബീവാത്തുകുട്ടി (100) നിര്യാതയായി. മക്കൾ: നബീസ, കയ്യാവി, ഖമറുദ്ദീൻ (റാസൽഖൈമ), സൈനബ, സലാഹുദ്ദീൻ (പ്രവാസി കോൺഗ്രസ് ജില്ല സെക്രട്ടറി) പരേതനായ മുഹമ്മദ് കുട്ടി.മരുമക്കൾ: ജമീല, ഷൈലജ, റംല, പരേതരായ അബൂബക്കർ, മുഹമ്മദ്, സൈദ്. ഖബറടക്കം ചൊവ്വാഴ്ച 10ന് കല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.