ചാവക്കാട്: തിരുവത്ര പരേതനായ ചെമ്മണ്ണൂർ കുന്നത്ത് വളപ്പിൽ ബാപ്പുട്ടിയുടെ മകൻ കോനാരത്ത് കുഞ്ഞിമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഹീം (അയർലൻഡ്), ഷജിനാസ്, ഷെറിൻ (ഖത്തർ), മൗഷ്മി (ദുബൈ). മരുമക്കൾ: അർഷാദ് (ദുബൈ), ജസ്ന (അയർലൻഡ്), സന (ഖത്തർ), സിജു.