ഇരിങ്ങാലക്കുട: താണിശ്ശേരി ഏങ്ങൂർ പരേതനായ അച്യുതന്റെ മകനും പ്രവാസി വ്യവസായിയുമായ രാജൻ (68) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അശ്വതി, പുരുഷാർഥ്. മരുമക്കൾ: രാജേഷ്, ഗായത്രി.