എരുമപ്പെട്ടി: വെള്ളറക്കാട് എളവള്ളി കളത്തിൽ വീട്ടിൽ രവീന്ദ്രൻ (74) നിര്യാതനായി. ഇട്ടോണം എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: പ്രസീദ, പ്രസാദ്. മരുമക്കൾ: ശിവദാസൻ, ജ്യോതി.