തൃപ്രയാർ: വലപ്പാട് ചന്തപ്പടിക്ക് പടിഞ്ഞാറ് കണ്ണമ്പുഴ വീട്ടിൽ ലോനപ്പൻ (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: സിംസൺ (മസ്കത്ത്), ഗ്ലെയ്സൺ (അബൂദബി), നിക്സൺ. മരുമക്കൾ: ഷൈജി, ജിനി, ജോളി (അധ്യാപിക, എം.എൻ. കെ.എം ഹൈസ്കൂൾ, ചിറ്റിലഞ്ചേരി).