അരണാട്ടുകര: കല്ലുവീട്ടിൽ ലാസറിന്റെ മകൻ ജോസ് (73) നിര്യാതനായി. ഭാര്യ: ലൂസി. മക്കൾ: സിമ്മി, സീതു. മരുമക്കൾ: ജോയി, ജോഫി.