ഗുരുവായൂര്‍: ചാമുണ്ഡേശ്വരി റോഡില്‍ കാരിക്കോത്ത് ഭാസ്കരന് (88) നിര്യാതനായി. ഭാര്യ: പരേതയായ വിലാസിനി. മക്കള്‍: റിട്ട. ഡിവൈ.എസ്.പി കെ.ബി. സുരേഷ്, സുഭാഷ്, സുലേഖ, അഡ്വ. സാബു, തുളസി, സിന്ധു, സോഫിയ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍.