ചാലക്കുടി: കൂടപ്പുഴ തൊറോപ്പാല ചന്ദ്രന്റെ ഭാര്യ ലീല (67) നിര്യാതയായി. മക്കൾ: ലിജ, ലിപു, പരേതനായ ലിജു. മരുമക്കൾ: വൽസൻ, ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചാലക്കുടി നഗരസഭ ക്രിമിറ്റോറിയത്തിൽ.