ചാവക്കാട്: മുതുവട്ടൂർ പഴയ സപ്ലൈ ഓഫിസിനു സമീപം പരേതനായ അമ്പലത്ത് വീട്ടിൽ മൊയ്തുവിന്റെ ഭാര്യ ഇയ്യാത്തുമ്മ (90) നിര്യാതയായി. മക്കൾ: ജലാൽ, ബഷീർ, സഫിയ, സോബിദ, സായിമ്മ, പരേതനായ സിറാജ്. മരുമക്കൾ: സഫിയ, നജ്മ, സലീന, ബാപ്പുട്ടി, പരേതരായ ഇബ്നു, ഷാഹുൽ ഹമീദ്.