കണ്ടശ്ശാംകടവ്: പടിയം മണ്ണാംതിണ്ടിയിൽ പരേതനായ കാർത്തികേയന്റെ (ബാലൻ) ഭാര്യ പ്രേമാവതി (83) നിര്യാതയായി. മക്കൾ: ഗീത, നിഷി, മനോജ്, സുജിത്ത്. മരുമക്കൾ: അരവിന്ദൻ, പ്രേമലാൽ, ബിനിത, രഞ്ജുഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.