കൈപ്പറമ്പ്: പുത്തൂർ മുതുവന്നൂർ പരേതനായ കൊച്ചുകുട്ടന്റെ മകൾ സുശീല (54) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാസ്കരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് മോക്ഷാലയത്തിൽ.