മാവൂർ: എടവണ്ണപ്പാറ അവുഞ്ഞിക്കാട്ട് ലക്ഷ്മി നിവാസിൽ സുരേഷിന്റെ ഭാര്യ മാവൂർ പാറപ്പുറത്ത് ലീല (62) നിര്യാതയായി. പിതാവ്: പരേതനായ വേലായുധൻ നായർ. മാതാവ്: ജാനകി അമ്മ. മക്കൾ: സുധീഷ്, സുജ. മരുമകൻ: ജയരാജൻ മുഴാപാലം. സഹോദരങ്ങൾ: രാമൻകുട്ടി, തങ്കമണി, ശുഭ, സുമതി, ശാന്ത, ബേബി. സഞ്ചയനം വെള്ളിയാഴ്ച.