കോഴിക്കോട്: കണ്ടാനത്ത് വടക്കേ വീട്ടിൽ പരേതരായ ലക്ഷ്മിക്കുട്ടിയമ്മയുടെയും ഗോവിന്ദൻ നായരുടെയും മകളും ചീനം കണ്ടി കേളപ്പൻ നായരുടെ ഭാര്യയുമായ ശ്രീദേവിയമ്മ (82 റിട്ട. ആരോഗ്യ വകുപ്പ്) ഗുജറാത്തിലെ ഡാക്കൂറിൽ നിര്യാതയായി. മക്കൾ: ഡോ. കെ.വി. ബാലകൃഷ്ണൻ (എ.ഡി.ഒ, ഐ.സി.സി.എസ്.എൽ കോഴിക്കോട്, മാതൃഭൂമി മുൻ ജീവനക്കാരൻ), ഇന്ദിര ഗുജറാത്ത്. മരുമക്കൾ: വേണു നായർ ചീനം കണ്ടി (ഗുജറാത്ത്), ബിന്ദു കുറുങ്ങോട്ട്. സഞ്ചയനം വ്യാഴം.