പുതിയപാലം: കല്ലിട്ടനട ശാന്തിനികേതൻ കോളനിയിൽ വിജയൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീധരി. മകൻ: വിജേഷ്. മരുമകൾ: ലിഗിഷ. സഹോദരിമാർ: ചന്ദ്രിക, തങ്കമണി. സഞ്ചയനം ചൊവ്വാഴ്ച.